ചാച്ചാജിയുമായി കേളരം ചുറ്റിയ മാസറ്റർ ഡീലക്സ് എന്ന സുന്ദരി | KurudiNPeppe
2024-08-14 16,761 Dailymotion
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവുമായി കേരളം ചുറ്റിയ 1939 മോഡൽ ഷെവർലെ മാസ്റ്റർ ഡീലക്സ്, ഈ ചരിത്രത്തെക്കുറിച്ചും വാഹനത്തെക്കുറിച്ചും കൂടുതൽ അറിയാൻ വീഡിയോ കാണുക. ~ED.157~##~